സ്വദേശികള്‍ വിദേശികളാകുമ്പോള്‍...

" സംസ്ഥാനത്തിന്റെ ഒരു വലിയ ശതമാനം ഭാഗത്ത് മാതൃഭാഷ സംസാരിയ്ക്കാനോ, സ്വന്തം വസ്ത്രധാരണ രീതി പിന്‍തുടരാനോ അസമുക്കാര്‍ക്ക് സാധിയ്ക്കുന്നില്ല. സ്വന്തം നാട്ടില്‍ വിദേശികളായി മാറുന്ന ഗതികേടിലാണവര്‍. രാജ്യത്തെ മറ്റു സംസ്ഥാനക്കാര്‍ക്കില്ലാത്ത ഈ ദുരവസ്ഥ എന്തിന് ആസാമുകാര്‍ അനുഭവിയ്ക്കണം..."

റിപ്പബ്ലിക് ചാനലിലെ ഡിബേറ്റില്‍, വോട്ട് ബാങ്ക് രാഷ്ട്രീയത്തിനെതിരെ തുറന്നടിയ്ക്കുകയാണ് അസമുകാരന്‍ കൂടിയായ അര്‍ണാബ് ഗോസാമി.

വിദേശ നുഴഞ്ഞു കയറ്റത്തിലെ ഞെട്ടിപ്പിയ്ക്കുന്ന വിവരങ്ങള്‍ വെളിപ്പെടുത്തുന്ന ഡിബേറ്റിലെ ചില പ്രസക്ത ഭാഗങ്ങള്‍...
 


Comments

Popular posts from this blog

പഴഞ്ചൊല്ലുകളുടെ തിരോധാനം നമുക്ക് നല്‍കുന്ന പാഠം

ദൈവത്തിന്റെ കൈയൊപ്പുകള്‍

മോഹന്‍ലാലോ അതോ ഫഹദ് ഫാസിലോ....?